Interesting Read All
.

പ്രകൃതിയുടെ
താളം തേടി റിവ്യൂ
മത്സരം: മത്സരത്തിൽ പങ്കെടുക്കുന്നവരുടെ
ശ്രദ്ധയ്ക്ക്
👉 റിവ്യൂ ദൈവശാസ്ത്രപരമായി ഗഹനവും ആഴമുള്ളതുമായിരിക്കണം.
👉 റിവ്യൂ മലയാളത്തിലായിരിക്കണം എഴുതേണ്ടത്.
👉 യൂണികോഡ് ഫോണ്ടിലോ ഐഎസ്എം ഫോണ്ടിലോ എഴുതാം.
👉 റിവ്യൂയുടെ വാക്കുകളുടെ എണ്ണം 1000-ൽ കുറയരുത്, 1500-ൽ കൂടുതലാകരുത്.
👉 റിവ്യൂ ഇമെയിൽ വഴി അയയ്ക്കണം: newvisionmagazine@gmail.com
👉 റിവ്യൂ PDF രൂപത്തിൽ അയക്കരുത്. Word format (DOC/DOCX) ആയി മാത്രം അയയ്ക്കണം.
👉 റിവ്യൂയുടെ അവസാനം താഴെ പറയുന്ന വിവരങ്ങൾ നിർബന്ധമായും ചേർക്കണം:
പേര്
ജോലി / പദവി
മേൽവിലാസം
മൊബൈൽ നമ്പർ
👉 25 റിവ്യൂകൾ ലഭിച്ചാൽ മത്സരം അവസാനിക്കും. അല്ലെങ്കിൽ ജൂൺ 30-ന് മത്സരം അവസാനിക്കും.
ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകിയിരിക്കുന്നു.
👉 ഒരു പേരിലും ഒരു മൊബൈൽ നമ്പറിൽ നിന്നും ഒരു സബ്മിഷൻ മാത്രം സ്വീകരിക്കും.
👉 ഒരാൾ ഒന്നിലധികം സബ്മിഷൻ നടത്തിയതായി കണ്ടെത്തിയാൽ, ആദ്യ സബ്മിഷനും അസാധുവാക്കപ്പെടും.
👉 മത്സരം ജൂൺ 30 വരെ തുറന്നിരിക്കും.
👉 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എളുപ്പത്തിൽ ഉത്തരങ്ങൾ നൽകാനാവാത്ത രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം യഥാർത്ഥത്തിൽ വായിച്ചവരെ തിരിച്ചറിയുകയാണ് ലക്ഷ്യം.
👉 പുസ്തകം വാങ്ങിയിട്ടുണ്ടോ എന്നതല്ല, പുസ്തകം വായിച്ചിട്ടുണ്ടോ എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ഉദ്ദേശ്യം.
🏆 ഫലപ്രഖ്യാപനം
👉 വിജയികളുടെ ഫോട്ടോയും വിശദവിവരങ്ങളും ആഗസ്റ്റ് മാസത്തിലെ ന്യൂവിഷൻ മാസികയിൽ പ്രസിദ്ധീകരിക്കും.
👉 മത്സരത്തിൽ ആർക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും.
👉 വിജയികളെ തീരുമാനിക്കുന്നത് ന്യൂവിഷൻ മാസികയുടെ പത്രാധിപ സമിതിയാണ്. അവരുടെ തീരുമാനം അന്തിമമായിരിക്കും.









